പ്രണയവും ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘എടക്കാട് ബറ്റാലിയന്‍ 06’ ടീസര്‍
October 5, 2019 9:42 am

ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ ആദ്യ ടീസര്‍