സൂര്യ ചിത്രം കങ്കുവയുടെ ടീസര്‍ ഉടന്‍; പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്സൂര്യപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കങ്കുവ. നാളെ 4.30ന് കങ്കുവയുടെ ഒരു ടീസര്‍ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കങ്കുവയിലെ പ്രധാനപ്പെട്ട
സൂര്യ ചിത്രം കങ്കുവയുടെ ടീസര്‍ ഉടന്‍; പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്സൂര്യപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കങ്കുവ. നാളെ 4.30ന് കങ്കുവയുടെ ഒരു ടീസര്‍ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കങ്കുവയിലെ പ്രധാനപ്പെട്ട
വിജയ് ദേവരകൊണ്ട ചിത്രം ദ ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകന്‍ പരശുറാം എന്നിവര്‍ ഒന്നിക്കുന്ന ദ ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിന്റെ
ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന്റെ ടീസര്‍ റിലീസ് ചെയ്തുഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിന്റെ ടീസര്‍ റിലീസ് ചെയ്തു. ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും
ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; സസ്പെന്‍സ് ഒളിപ്പിച്ച ടീസര്‍ എത്തികൊച്ചി : ആര് പറയുന്നതായിരിക്കും സത്യം, ആരുടെ വാക്കുകളാകും അസത്യം! തെളിവുകളിലൂടെ അത് കണ്ടെത്താൻ നിഗൂഢമായ വഴിത്തിരിവുകളിലൂടെ അന്വേഷിച്ചിറങ്ങുകയാണ് എസ്.ഐ
‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന കമല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങികമല് സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. ആന്റണി
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’; മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്ത്‘കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’ മോഹന്‍ലാലിന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം
‘മലൈക്കോട്ടൈ വാലിബന്‍’ ടീസര്‍ ഡിസംബര്‍ 6 ന്മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ സുപ്രധാനമായ
യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി ഒരുക്കുന്ന ദിലീപ് ചിത്രം തങ്കമണി ടീസര്‍ പുറത്ത്ദിലീപ് നായകനായി എത്തുന്ന തങ്കമണി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നു. രതീഷ് രഘുനന്ദനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്.
രജനികാന്തിന്റെ സ്‌റ്റൈലന്‍ എന്‍ട്രി വീണ്ടും; ലാല്‍ സലാമിന്റെ ടീസര്‍ പുറത്തുവിട്ടുലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ചിത്രത്തില്‍ മൊയ്ദീന്‍ ഭായ്
വിസമയ്പ്പിക്കാന്‍ ചിയാന്‍ വിക്രം; ‘തങ്കലാന്‍’ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്ചെന്നൈ: വിക്രത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’.പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം ഇതുവരെ നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍