ട്രാക്ടര്‍ റാലിയില്‍ ലാത്തിച്ചാര്‍ജ്ജ്, കണ്ണീര്‍ വാതകം; പതറാതെ കര്‍ഷകര്‍ മുന്നോട്ട്
January 26, 2021 11:36 am

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം. ഡല്‍ഹിയിലേയ്ക്ക് മുന്നേറുന്ന റാലിയില്‍  പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായി.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്
January 4, 2021 11:25 am

ന്യൂഡല്‍ഹി:തലസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.