ഐപിഎല്‍ വേദികളുടെ കാര്യത്തില്‍ തര്‍ക്കം; അതൃപ്തിയുമായി ടീമുകള്‍
March 2, 2021 12:25 pm

മുംബൈ: ഐപിഎല്‍ പതിനാലാം സീസണ്‍ രാജ്യത്തെ ആറ് വേദികളിലായി നടത്താനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ അതൃപ്തിയുമായി ടീമുകള്‍. ഇക്കാര്യം ടീമുകള്‍ ബിസിസിഐയെ