വനിതാ ഐപിഎൽ ടീമുകൾ ആയി; അഞ്ച് ഫ്രാഞ്ചൈസികള്‍ വിറ്റത് 4669.99 കോടിക്കെന്ന് ബിസിസിഐ
January 25, 2023 6:18 pm

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. ആകെ 4669.99 കോടി രൂപയ്ക്കാണ് അഞ്ച് ടീമുകളുടെ ലേലം നടന്നത്. 2008ലെ ആദ്യ പുരുഷ