ടി20 ലോകകപ്പ്; ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ട് ബിസിസിഐ
October 13, 2021 3:28 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് ജേഴ്സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുളള ജേഴ്സിയണിഞ്ഞാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. ജേഴ്സിക്ക്