ടി20 ലോകകപ്പ്; ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു
September 12, 2021 3:16 pm

കൊളംബൊ: ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ ദസുന്‍ ഷനക നയിക്കും. നിരോഷന്‍ ഡിക്ക്‌വെല്ല, കുശാല്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് നബി നയിക്കും
September 10, 2021 11:55 am

ടി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി നയിക്കും. ടീം സെലക്ഷനില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പഴയ ക്യാപ്റ്റന്‍

ടി20 ലോകകപ്പ്; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
September 9, 2021 6:20 pm

ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ടീമിലില്ല. അതേസമയം, ദേശീയ ടീമില്‍

ട്വന്റി 20 ലോകകപ്പ്; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
September 8, 2021 11:25 am

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം.

ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗ് ടീം ഫൈനലിനില്ല
September 1, 2021 10:50 am

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ മലയാളി താരം സിദ്ധാര്‍ഥ് ബാബു ഉള്‍പ്പെട്ട ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ആര്‍ 3

മൈസൂരു കൂട്ടബലാത്സംഗക്കേസ്; അന്വേഷണ സംഘത്തെ മാറ്റി
August 27, 2021 10:15 am

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റി. എ ഡി ജി പി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ

ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര; ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
August 18, 2021 11:30 pm

ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ്

തളരാത്ത പോരാട്ടവീര്യം; തോല്‍വിയിലും അഭിമാനത്തോടെ വനിത ഹോക്കി ടീം
August 6, 2021 2:05 pm

ടോക്യോ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്യോയില്‍ ഇന്ത്യന്‍ വനിതകള്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ ഹോക്കിക്ക് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനം.

ചരിത്രനേട്ടം; ഇന്ത്യന്‍ വനിത ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍
July 31, 2021 9:09 pm

ടോക്യോ: ഒളിമ്പിക്‌സ്‌ വ​നി​താ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ച​രി​ത്ര നേ​ട്ടം. ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ബ്രി​ട്ട​ന്‍ അ​യ​ര്‍​ല​ന്‍​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്

‘സര്‍പാട്ട പരമ്പരൈ’ക്ക് അഭിനന്ദനവുമായി നടന്‍ കാര്‍ത്തി
July 26, 2021 4:00 pm

പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ‘സര്‍പാട്ട പരമ്പരൈ’. നടന്‍ ആര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത്

Page 1 of 121 2 3 4 12