വിദ്യാർത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍,കേസെടുത്ത് പൊലീസ്‌
January 23, 2020 2:06 pm

കോട്ടയം: കുറുപ്പന്തറയിലെ സ്‌കൂളില്‍ കുട്ടിയ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ അധ്യാപിക മിനി ജോസിനെയാണ്