കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
June 4, 2021 1:45 pm

കൊച്ചി: കേരള സര്‍വ്വകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.