കര്‍ണാടക മദ്യവുമായി റിട്ട. അധ്യാപികയും യുവാവും എക്‌സൈസ് പിടിയിൽ
June 8, 2021 3:20 pm

കല്‍പ്പറ്റ: കര്‍ണാടക വയനാട് അതിര്‍ത്തികളായ ബാവലിയിലും കാട്ടിക്കുളത്തും എക്‌സൈസ് നടത്തിയ പരിശോധനയില്‍ കര്‍ണാടക മദ്യവുമായി റിട്ട. അധ്യാപികയും യുവാവും പിടിയിലായി.

മ്യാന്മറിൽ സ്കൂളുകൾ തുറന്നു ; വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയില്ല
June 1, 2021 6:30 pm

നായ്‌പിഡോ : സൈനിക ഭരണത്തെ തുടർന്ന് മ്യാൻമറിലെ സാമൂഹ്യ അന്തരീക്ഷം അപകടകരമായിരിക്കുകയാണ്. മ്യാന്മർ ജനതയ്ക്ക് സമാധാനം നഷ്‌ടപ്പെട്ടിട്ട് നാളുകളേറെയായി. സ്‌കൂൾ

cyber crime ദുബായിൽ വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച അധ്യാപകൻ അറസ്റ്റിൽ
May 28, 2021 12:20 pm

ദുബായ്: വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച ബ്രിട്ടീഷ് അധ്യാപകൻ അറസ്റ്റിൽ. സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെയാണ് ഇയാൾ വിദ്യാര്‍ഥിനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചത്. 

വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം; അധ്യാപകൻ അറസ്റ്റിൽ
May 25, 2021 2:36 pm

ചെന്നൈ: വാട്‌സാപ്പില്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നത് ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; അധ്യാപകന് സസ്‌പെന്‍ഷന്‍
March 27, 2021 6:20 pm

ഹൈദരാബാദ്: സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കുകയും വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ഥികളെ ശിക്ഷിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ

ക്ലാസില്‍നിന്ന് പുറത്താക്കി; അധ്യാപകന് നേരേ വെടിയുതിര്‍ത്ത് പ്ലസ്ടു വിദ്യാര്‍ഥി
March 8, 2021 1:25 pm

ന്യൂഡല്‍ഹി: വഴക്ക് പറഞ്ഞതിനും ക്ലാസില്‍ നിന്ന് പുറത്താക്കിയതിനും പ്ലസ്ടു വിദ്യാര്‍ഥി അധ്യാപകന് നേരേ വെടിയുതിര്‍ത്തു. ഗാസിയബാദിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു

പതിനൊന്നു വയസുകാരന് ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
March 7, 2021 10:34 pm

മിർപുർ: മദ്രസയോടു ചേർന്ന മതപാഠശാലയില്‍ താമസിച്ചു പഠിക്കുകയായിരുന്ന 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ അധ്യാപിക തല്ലിയൊടിച്ചതായി പരാതി
February 24, 2021 1:48 pm

ആലുവ: വിദ്യാര്‍ഥിയുടെ കയ്യെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. ആലുവ കുട്ടമശ്ശേരി ഗവ ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കയ്യെല്ല്

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ വഴിയില്‍; അധ്യാപകനെതിരെ നടപടി
February 5, 2021 2:48 pm

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം ഉത്തരക്കടലാസുകള്‍ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയെന്ന് പരീക്ഷാ കണ്‍ട്രോളര്‍

Page 2 of 10 1 2 3 4 5 10