അധ്യാപക നിയമന അഴിമതിക്കേസ്; കൊല്‍ക്കത്തയില്‍ ഇഡി റെയ്ഡ്
December 28, 2023 5:05 pm

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബിസിനസുകാര്‍ എന്നിവര്‍