വണ്ടിപ്പെരിയാര്‍ കേസ്: ടിഡി സുനില്‍കുമാറിന് സസ്‌പെന്‍ഷന്‍, വകുപ്പ് തല അന്വേഷണം
February 1, 2024 6:30 pm

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌ഐയ്‌ക്കെതിരെ നടപടി.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌ഐ ടിഡി