‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിന് ടി.ഡി.രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്
October 8, 2017 2:16 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് ടി.ഡി.രാമകൃഷ്ണന്‍ അര്‍ഹനായി. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.