ഒമാനിലെ മുവാസലാത്ത് എയർപോർട്ട് ടാക്സി നിരക്കുകൾ കുറക്കുന്നു
December 27, 2018 12:32 am

ഒമാനിലെ മുവാസലാത്ത് എയര്‍പോര്‍ട്ട് ടാക്‌സി നിരക്കുകള്‍ കുറച്ചു. പുതിയ നിരക്കുകള്‍ പുതുവര്‍ഷാരംഭം മുതല്‍ നിലവില്‍ വരും. പൊതുജനങ്ങളുടെ ആവശ്യവും നിര്‍ദേശങ്ങളും