
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കും. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ്
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കും. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ്
ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് കണ്ടൻ്റ് ക്രിയേറ്റർമാർ നികുതി നൽകണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ് നികുതി നൽകേണ്ടത്. ഈ വർഷം
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതേ തുടർന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകൾ നികുതികളില്‍ ഇളവ് വരുത്തി.
ന്യൂഡൽഹി: വർഷം രണ്ടര ലക്ഷം രൂപയിൽകൂടുതൽ ഇപിഎഫിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ചുമത്താനുള്ള കേന്ദ്രബജറ്റ് നിർദേശം ഇടത്തരം കുടുംബങ്ങൾക്ക് ഇരുട്ടടിയാകും. ജനങ്ങളിലെ
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി
കൊച്ചി: കേരളത്തില്‍ ഇന്ധനവില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ക്രൂഡ് ഓയില്‍ വില, ട്രാന്‍പോര്‍ട്ടേഷന്‍
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‍ത ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അടച്ച നികുതി
തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ല. കോവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞുകഴിഞ്ഞു.
ന്യൂഡല്‍ഹി: വിവധ് സേ വിശ്വാസ് പദ്ധതിയിലൂടെ സര്‍ക്കാറിന് ഇതുവരെ നികുതിയായി ലഭിച്ചത് 72,480 കോടി രൂപ. നികുതി തര്‍ക്ക പരിഹാരത്തിനുള്ള
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ്. ഒക്ടോബര്‍,