facebook ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍
January 1, 2018 11:15 pm

ലണ്ടന്‍: ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ് ഗൂഗിളും ഫേയ്‌സ്ബുക്കും. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നികുതി ചുമത്താനൊരുങ്ങുകയാണ് ബ്രിട്ടന്‍.