വാഹനങ്ങളുടെ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം; എതിര്‍ത്ത് സംസ്ഥാനങ്ങള്‍
September 17, 2019 1:11 pm

വാഹന നിര്‍മാണ മേഖല നഷ്ടത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ നികുതി കുറയ്ക്കാനുള്ള ഒരുക്കത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നടപടിയെ