പന്നുനെതിരെയുള്ള വധശ്രമം;പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്ക
March 21, 2024 10:08 am

ഖലിസ്ഥാന്‍ വിഘടനവാദ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന്