വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍
September 16, 2021 5:40 pm

കണ്ണൂര്‍: ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി കണ്ണൂര്‍ സര്‍വകലാശാല. വിവാദ പുസ്തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന്