മുന്‍ പാക്ക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 സ്ഥിരീകരിച്ചു
May 24, 2020 4:20 pm

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 സ്ഥിരീകരിച്ചു.തൗഫീഖ് തന്നെയാണ് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയിച്ചത്. പനിയടക്കമുള്ള