tata ഓട്ടോ എക്‌സ്‌പോയില്‍ H5 കോഡ് നാമത്തില്‍ പ്രീമിയം എസ്‌യുവിയുമായി ടാറ്റ
January 29, 2018 11:58 pm

പുതിയ മൂന്ന് മോഡലുകള്‍ ടാറ്റ നിരയില്‍ പിറവിയെടുക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ടാറ്റ. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ടാറ്റ എസ്‌യുവിയുടെ