ടാറ്റ ഗ്രാവിറ്റാസ് ഉടന്‍ വിപണിയിലേക്ക് ; പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
July 8, 2020 1:44 pm

ടാറ്റയുടെ പുതിയ മോഡലായ ഗ്രാവിറ്റാസ് 2020 ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ