ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ തരുണ്‍ദീപ് റായ് പുറത്ത്
July 28, 2021 11:25 am

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്ത് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്ക് തോല്‍വി. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തില്‍ ഇസ്രയേലിന്റെ ഇറ്റലി