നെറ്റ്‌വര്‍ക്ക് വികസനം കഴിഞ്ഞാല്‍ ബിഎസ്എന്‍എല്‍ നിരക്ക് പകുതിയാക്കും
March 3, 2015 4:42 am

ബാഴ്‌സലോണ: മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിച്ചു വരുന്ന ട്രെന്‍ഡിന് എതിര്‍ ദിശയില്‍ നീങ്ങാന്‍ ബിഎസ്എന്‍എല്‍ പദ്ധതി. അടുത്ത ഘട്ടം വികസന