താരിഖ് അന്‍വറിന്റെ സമവായങ്ങളോട് മുഖംതിരിച്ച് ഗ്രൂപ്പുകള്‍; സോണിയാ ഗാന്ധി ഇടപെടണമെന്ന് ആവശ്യം
September 4, 2021 8:24 am

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ രംഗത്ത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍