ഇറക്കുമതി തീരുവ ഉയര്‍ത്തി; ഗോതമ്പ് ഉല്‍പാദനത്തില്‍ റെക്കോഡ് പ്രതീക്ഷിച്ച് സര്‍ക്കാര്‍
April 29, 2019 3:51 pm

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി. ഗോതമ്പിന് രാജ്യത്ത് റെക്കോര്‍ഡ് ഉല്‍പാദനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇറക്കുമതി തീരുവ