ഇറാനിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി നടി തരാനെ അലിദോസ്തി; ഹിജാബ് ധരിക്കാതെ പോസ്റ്ററുമായി സമൂഹമാധ്യമത്തിൽ
November 10, 2022 9:32 pm

രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രശസ്ത ഇറാനിയൻ നടി തരാനെ അലിദോസ്തി. മുഖാവരണം ഇല്ലാത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ