ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം ; അഞ്ച് ഭീകരരെ സൈന്യം വധിച്ചു
May 26, 2018 10:16 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ താംഗ്ദറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യവും