തെലങ്കാന ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍
December 3, 2023 11:31 pm

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കണ്ടു. സര്‍ക്കാര്‍ രൂപീകരണത്തിനായാണ് ഗവര്‍ണറെ