-accident തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു
September 16, 2017 10:01 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വയലൂര്‍ കാരുണ്യമിഷന്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ഊട്ടി- മേട്ടുപ്പാളയം റോഡില്‍ കല്ലാറിനടുത്ത് പത്തടിപ്പാലത്തായിരുന്നു

rajani-kamal രജനി രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് രാഷ്ട്രീയം മാറും, ആ മാറ്റത്തില്‍ താനും ഭാഗമാകും
September 15, 2017 10:56 pm

ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ തമിഴ്‌നാട് രാഷ്ട്രീയം മാറുമെന്നും ആ മാറ്റത്തില്‍ താനും ഭാഗമാകുമെന്ന് നടന്‍ കമല്‍ഹാസന്‍. അതിവേഗത്തിലുള്ള പരിഹാരങ്ങള്‍

ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി
June 15, 2017 4:14 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി കെ പളനിയപ്പന്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ

സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല, നിര്‍ത്തി വച്ചിരുന്ന പ്രക്ഷോഭം പുനഃരാരംഭിച്ച് തമിഴ്‌നാട് കര്‍ഷകര്‍
June 9, 2017 10:04 pm

ചെന്നൈ: നിര്‍ത്തിവച്ചിരുന്ന പ്രക്ഷോഭം പുനഃരാരംഭിച്ച് തമിഴ്‌നാട് കര്‍ഷകര്‍. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ നടപടികള്‍ ഒന്നും പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ വീണ്ടും

തോഴിയുടെ വരവിൽ ‘തൊഴി’യുറപ്പ്, ശശികല രണ്ടും കൽപ്പിച്ച്, നെഞ്ചിടിപ്പോടെ സർക്കാർ
June 6, 2017 6:23 am

ചെന്നൈ: ചിന്നമ്മയുടെ വരവോടെ എന്തു സംഭവിക്കുമെന്ന ആശങ്കയില്‍ തമിഴകം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലക്ക്

സ​ർ​ക്കാ​ർ വാ​ക്കു​പാ​ലി​ച്ചി​ല്ല; വ​ര​ൾ​ച്ചാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ത​മി​ഴ്നാ​ട് ക​ർ​ഷ​ക​ർ വീ​ണ്ടും സമരത്തിലേക്ക്‌
May 19, 2017 7:00 am

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ന്. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ന​ൽ​കി​യ ന​ട​പ​ടി​ക​ൾ ഒ​ന്നും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ടി​യാ​ണ് വ​ര​ൾ​ച്ചാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ

ചെന്നൈയില്‍ 45 കോടിയുടെ നിരോധിച്ച കറന്‍സി പിടികൂടി ; മൂന്നുപേര്‍ അറസ്റ്റില്‍
May 18, 2017 10:56 am

ചെന്നൈ: തമിഴ്‌നാട്ടിലെ കോടമ്പാക്കത്തെ കടയില്‍ നിന്ന് 45 കോടിയുടെ നിരോധിച്ച കറന്‍സി പിടികൂടി. സംഭവത്തില്‍ കടയുടമ ദണ്ഡപാണി ഉള്‍പ്പെടെ മൂന്നുപേരെ

ത​മി​ഴ്നാ​ട്ടി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്
May 16, 2017 7:31 pm

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്. സ​മ​രം ചെ​യ്യു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ട​ൻ സ​മ​രം

ടിടിവി ദിനകരന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടി
May 15, 2017 4:50 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്റെ റിമാന്‍ഡ് കാലാവധി ഈ

ACCIDENT കാസര്‍കോടുനിന്നും വേളാങ്കണ്ണിക്കുപോയ കുടുംബം വാഹനാപകടത്തില്‍പെട്ടു; എട്ട് മരണം
May 13, 2017 10:05 am

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളായ എട്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍

Page 50 of 58 1 47 48 49 50 51 52 53 58