സര്‍ക്കാരിനെ ധിക്കരിച്ച് തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപിയുടെ വേല്‍യാത്ര !!
November 8, 2020 3:07 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ച് ബിജെപി വീണ്ടും വേല്‍യാത്ര തുടങ്ങി. ചെന്നൈയില്‍ നിന്നുമാണ് ബിജെപി വേല്‍യാത്ര വീണ്ടും തുടങ്ങിയത്.

വെട്രിവേല്‍ യാത്ര; തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍
November 6, 2020 4:00 pm

ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്തു

തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി ബിജെപിയുടെ വെട്രിവേല്‍ യാത്ര!
November 6, 2020 11:34 am

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ അനുമതി നിഷേധിച്ച് ബിജെപിയുടെ വെട്രിവേല്‍ യാത്ര തുടങ്ങി. വേല്‍ യാത്രയെ തടയാന്‍ ആര്‍ക്കുമാവില്ലെന്നാണ് ബിജെപിയുടെ വാദം.

ദളപതിയെ ഉറ്റുനോക്കി തമിഴക രാഷ്ട്രീയ നേതൃത്വങ്ങള്‍ ! !
November 2, 2020 6:40 pm

തമിഴകത്ത് ദളപതി വിജയ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങള്‍, രജനിയുടെ പിറകോട്ടടിക്ക് പിന്നിലും ഈ ആശങ്ക തന്നെ.

തമിഴകത്ത് വിജയ് എടുക്കുന്ന നിലപാട് നിർണ്ണായകം, രജനിക്കും ആശങ്ക
November 2, 2020 5:58 pm

തമിഴകത്ത് ദളപതി വിജയ്‌യെ പേടിച്ച് സാക്ഷാല്‍ രജനീകാന്തും. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം സൂപ്പര്‍സ്റ്റാര്‍ നീട്ടിവച്ചത് ദളപതിയുടെ നിലപാട് കൂടി അറിയുന്നതിനു

ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ൽ സ്ഫോടനം ; 5 മരണം
October 23, 2020 4:45 pm

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേര്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച്ച ഉച്ചയ്ക്കു ​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു ​ന​ഗ​റി​ലാണ്

ശബരിമല ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്ക് കോവിഡ്
October 19, 2020 4:49 pm

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക്

പന്ത്രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധം ശക്തം
October 10, 2020 11:18 am

തമിഴ്നാട് : തമിഴ്‌നാട്ടിൽ പന്ത്രണ്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധം ശക്തം. പ്രതിയെ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് കേരളം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്നില്ല; തമിഴ്‌നാട്
October 10, 2020 10:58 am

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കേരളം പുനഃസ്ഥാപിക്കുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. വള്ളക്കടവില്‍ നിന്ന് ഗാട്ട് റോഡ് വഴി മുല്ലപ്പെരിയാറിലേക്കുള്ള

തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു
September 13, 2020 4:25 pm

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കെ.തങ്കവേല്‍ (69) കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Page 31 of 58 1 28 29 30 31 32 33 34 58