രഞ്ജി ട്രോഫി: തമിഴ്‌നാടിനോടും പരാജയപ്പെട്ട് കേരളം; ഇത് രണ്ടാം തോല്‍വി
December 9, 2018 8:37 pm

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ 151 റണ്‍സിനാണ് കേരളം തമിഴ്‌നാടിനോട് പരാജയപ്പെട്ടത്.