ശമ്പളവര്‍ധന അടക്കം 6 ആവശ്യങ്ങള്‍, തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്
January 8, 2024 3:53 pm

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്. ഇന്ന് അര്‍ദ്ധരാത്രി