പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കി. രാജനാരായണന്‍ അന്തരിച്ചു
May 18, 2021 1:45 pm

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കി. രാജനാരായണന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പുതുച്ചേരിയിലെ വസതിയില്‍