കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച സ്ത്രീയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്
December 14, 2020 12:03 pm

കൊച്ചി : കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് താഴെ വീണ് മരിച്ച തമിഴ്നാട് സ്വദേശി കുമാരിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും.