mahandi ‘മഹാനടി’യുടെ തമിഴ് പതിപ്പ് നാളെ കേരളത്തില്‍ എത്തും; ആകാംഷയോടെ പ്രേക്ഷകര്‍
May 10, 2018 2:12 pm

തെലുങ്ക് സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയുടെ തമിഴ് പതിപ്പ് നാളെ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. തിരുവനന്തപുരത്ത്