prabhu-deva മെർക്കുറി ; തമിഴിൽ സൈലന്റ് ത്രില്ലർ ചിത്രവുമായി പ്രഭുദേവ എത്തുന്നു
February 16, 2018 11:31 am

നടനും സംവിധായകനുമായ പ്രഭുദേവ നായകനാകുന്ന പുതിയ സൈലന്റ് ത്രില്ലർ ചിത്രം മെർക്കുറി ഏപ്രിൽ 13ന് പ്രദർശനത്തിനെത്തും. ട്വീറ്ററിലൂടെയാണ് താരം റിലീസിംഗ്