സീരിയൽ താരം വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്
December 10, 2020 6:35 pm

ചെ​ന്നൈ: ത​മി​ഴ് സീരിയൽ താരവും അ​വ​താ​ര​ക​യു​മാ​യ വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ​യാണെന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ലോ​വ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം