തമിഴ് സീരിയൽ താരം കൊല്ലപ്പെട്ട നിലയിൽ
November 16, 2020 11:46 am

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ല്‍ താ​ര​ത്തെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സീരിയൽ താരം സെ​ല്‍​വ​ര​ത്തി​നം ​ആ​ണ് മ​രി​ച്ച​ത്. 30 വയസായിരുന്നു.