mammooti-movie-uncle- മമ്മൂട്ടി നായകനാകുന്ന അങ്കിള്‍ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു
April 30, 2018 1:35 pm

കോട്ടയം: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസായി മൂന്നാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റിലൂടെ