വധുവിനെ കണ്ടെത്താന്‍ ആര്യയുടെ റിയാലിറ്റി ഷോ; പരിപാടി പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിടാന്‍?
April 3, 2018 9:57 pm

ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഒരു താരം റിയാലിറ്റി ഷോ സംഘടിപ്പിക്കുക. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളില്‍ വിജയിയാകുന്ന യുവതിയെ താരം വിവാഹം കഴിക്കുമെന്ന