കേരളത്തെ കണ്ട് പഠിക്കൂ; മറ്റ് സംസ്ഥാനങ്ങളോട് തമിഴ് നിര്‍മാതാവ് എസ്.ആര്‍ പ്രഭു
April 16, 2020 6:42 pm

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടംപിടിച്ച്