തമിഴ്നാട് പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
December 30, 2023 9:53 am

ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ളവരാണ് മരിച്ചത്. ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക്

തമിഴ്‌നാട്ടിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു
December 27, 2023 5:20 pm

ചെന്നൈ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ സ്‌ഫോടനം. ഒരാള്‍ മരണപ്പെട്ടു. ചെന്നൈ തൊണ്ടിയാര്‍പേട്ടിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ

തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയില്‍ വാതക ചോര്‍ച്ച
December 27, 2023 10:57 am

തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയില്‍ വാതക ചോര്‍ച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ‘കോറമാണ്ടല്‍

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്; തമിഴ്നാട് മന്ത്രി കെ പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവ്
December 21, 2023 8:40 pm

ചെന്നൈ : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; 143 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,553 പേർ
December 19, 2023 11:00 pm

ചെന്നൈ : തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിലായി മൂന്നുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്‌. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി,

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ പ്രളയഭീതിയില്‍ തുടരുന്നു
December 19, 2023 7:45 am

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ പ്രളയഭീതിയില്‍ തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ ഇന്ന് ഉച്ചവരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു; മഴക്കെടുതിയിൽ രണ്ട് മരണം
December 18, 2023 8:40 pm

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയിൽ രണ്ട് പേര്‍ മരിച്ചു. തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ജന ജീവിതം സ്തംഭിച്ചു.

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു
December 18, 2023 7:57 am

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
December 17, 2023 6:00 pm

ചെന്നൈ : കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി; കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രമഴയ്ക്ക് സാധ്യത
December 15, 2023 2:37 pm

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രളയക്കെടുതിയില്‍നിന്ന് കരകയറിയ തമിഴ്‌നാട്ടില്‍

Page 6 of 55 1 3 4 5 6 7 8 9 55