തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ ഇരട്ടിക്കുന്നു; രോഗബാധിതര്‍ 9227 പേര്‍
May 13, 2020 9:32 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9227 ആയി വര്‍ധിച്ചു. 509 പേര്‍ക്കാണ് ഇന്ന് മാത്രം കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ വേണ്ട; പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
May 12, 2020 7:34 pm

ചെന്നൈ: ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി.ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ

കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രാപാസിനുള്ള അപേക്ഷ തള്ളി തമിഴ്‌നാട്
May 12, 2020 12:40 pm

ചെന്നൈ: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി തൊഴിലാളികളുടെ യാത്രാപാസിനുള്ള അപേക്ഷ തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിന്റെ പാസ് കിട്ടിയവര്‍ക്ക് തമിഴ്‌നാടിന്റെ

പിതാവിനോടുള്ള പക; 15കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു
May 11, 2020 11:31 pm

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് പിതാവിനോടുള്ള പകയില്‍ 15കാരിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും

ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
May 11, 2020 9:56 pm

ചെന്നൈ: ചെന്നൈയില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന്റെ ന്യൂസ് ഡെസ്‌ക്കില്‍ ജോലി ചെയ്യുന്നവരാണ്

ചെന്നൈയില്‍ കൊവിഡ് ബാധിതര്‍ കൂടുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 669 പേര്‍ക്ക്
May 10, 2020 9:22 pm

ചെന്നൈ: ചെന്നൈയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 509 പേര്‍ക്ക്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3,839 ആയി ഉയര്‍ന്നു. കൊവിഡ്

തമിഴ്‌നാട്ടിലെ റെഡ്‌സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ല
May 9, 2020 11:29 am

കോട്ടയം: തമിഴ്നാട്ടിലെ കോവിഡ് തീവ്രബാധിത മേഖലയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ല.തമിഴ്‌നാട്ടിലെ റെഡ് സോണായ തിരുവള്ളൂരില്‍ നിന്നെത്തിയ

തമിഴ്‌നാട്ടില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 600 പേര്‍ക്ക്; ആശങ്കയോടെ സംസ്ഥാനം
May 9, 2020 12:09 am

ചെന്നൈ: രാജ്യത്തെ ആശങ്കയിലാഴ്ത്തി തമിഴ്‌നാട്ടില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 600 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6009

മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന് മദ്രാസ് ഹൈക്കോടതി; ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കും
May 8, 2020 8:25 pm

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നും

കോവിഡിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ടയാള്‍ അറസ്റ്റില്‍
May 7, 2020 2:26 pm

ചെന്നൈ: കോവിഡ് പ്രതിരോധത്തിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ തമിഴ്നാട് പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോയമ്പേട്

Page 38 of 55 1 35 36 37 38 39 40 41 55