ദക്ഷിണേന്ത്യ ‘പിടിക്കാൻ’ പുതു തന്ത്രം, അജിത്തും ജയറാമും ബി.ജെ.പി ടാർഗറ്റ് !
August 27, 2022 5:21 pm

ദക്ഷിണേന്ത്യയിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി സിനിമാ താരങ്ങളെ ‘ചാക്കിട്ടു’ പിടിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി രംഗത്ത്. അമിത് ഷായുടെ നേതൃത്വത്തിലാണ് ഇതിനു