പെഗാസസ്; കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് തമിഴ്‌നാട് എംപി
August 14, 2021 5:35 pm

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ എന്‍എസ്ഒ കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി തമിഴ്‌നാട്ടില്‍ നിന്നുള്ള