തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
June 13, 2020 5:30 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ കെ.പളനിക്കാണ് രോഗം സ്ഥിരീകരിച്ചത്.