തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ചെന്നിത്തല
January 31, 2022 9:20 pm

ചെന്നൈ; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ദൗത്യം ഏറ്റെടുത്ത് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്