പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി, നിയമസഭയില്‍ വന്‍ പ്രതിഷേധം; സ്റ്റാലിന്‍ അറസ്റ്റില്‍
June 14, 2017 2:27 pm

ചെന്നൈ: നാടകീയ സംഭവങ്ങള്‍ക്കാണ് തമിഴ്‌നാട് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം