തേനി കാട്ടുതീ ; കുരങ്ങിണി റെഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
March 13, 2018 1:26 pm

തേനി: തേനിയിലുണ്ടായ കാട്ടു തീയില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കുരങ്ങിണി റേഞ്ച് ഓഫീസറെ സസ്‌പെന്‍ഷന്‍. റേഞ്ച് ഓഫീസര്‍ ജയ്‌സിംഗിനെയാണ്